എസ്രാ 2

ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു."

Ezra 2:14 (UKJV) The children of Bigvai, two thousand fifty and six.

12അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു."

13അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു."

14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു."

15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു."

16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

Malayalam Bible – Sathyavedapusthakam (1910).