എസ്രാ 2

ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു."

Ezra 2:15 (UKJV) The children of Adin, four hundred fifty and four.

13അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു."

14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു."

15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു."

16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

17ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു."

Malayalam Bible – Sathyavedapusthakam (1910).