എസ്രാ 2

ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു."

Ezra 2:17 (UKJV) The children of Bezai, three hundred twenty and three.

15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു."

16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

17ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു."

18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു."

19ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു."

Malayalam Bible – Sathyavedapusthakam (1910).