എസ്രാ 2

യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

Ezra 2:16 (UKJV) The children of Ater of Hezekiah, ninety and eight.

14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു."

15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു."

16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

17ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു."

18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു."

Malayalam Bible – Sathyavedapusthakam (1910).