എസ്രാ 2

അസ്മാവെത്യർ നാല്പത്തിരണ്ടു."

Ezra 2:24 (UKJV) The children of Azmaveth, forty and two.

22നെതോഫാത്യർ അമ്പത്താറു."

23അനാഥോത്യർ നൂറ്റിരുപത്തെട്ടു."

24അസ്മാവെത്യർ നാല്പത്തിരണ്ടു."

25കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു."

26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു."

Malayalam Bible – Sathyavedapusthakam (1910).