എസ്രാ 2

ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു."

Ezra 2:32 (UKJV) The children of Harim, three hundred and twenty.

30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു."

31മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു."

32ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു."

33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു."

34യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

Malayalam Bible – Sathyavedapusthakam (1910).