എസ്രാ 2

യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

Ezra 2:34 (UKJV) The children of Jericho, three hundred forty and five.

32ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു."

33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു."

34യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു."

36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു."

Malayalam Bible – Sathyavedapusthakam (1910).