എസ്രാ 2

സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു."

Ezra 2:35 (UKJV) The children of Senaah, three thousand and six hundred and thirty.

33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു."

34യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു."

36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു."

37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു."

Malayalam Bible – Sathyavedapusthakam (1910).