എസ്രാ 2

പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു."

Ezra 2:36 (UKJV) The priests: the children of Jedaiah, of the house of Jeshua, nine hundred seventy and three.

34യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു."

36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു."

37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു."

38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു."

Malayalam Bible – Sathyavedapusthakam (1910).