45ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ,"
46ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,"
47ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,"
48രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,"
49ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,"