എസ്രാ 2

സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു."

Ezra 2:8 (UKJV) The children of Zattu, nine hundred forty and five.

6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു."

7ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു."

8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു."

9സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു."

10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു."

Malayalam Bible – Sathyavedapusthakam (1910).