ആദ്യാഖ്യാനം 10

ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,"

Genesis 10:17 (UKJV) And the Hivite, and the Arkite, and the Sinite,

15കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,"

16യെബൂസ്യൻ, അമോർയ്യൻ,"

17ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,"

18അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു."

19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു."

Malayalam Bible – Sathyavedapusthakam (1910).