യോബ് 3

ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:"

Job 3:2 (UKJV) And Job spoke, and said,

1അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു."

2ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:"

3ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ."

4ആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ."

Malayalam Bible – Sathyavedapusthakam (1910).