47അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു."
48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,"
49ദന്ന, ദെബീർ എന്ന കിർയ്യത്ത്-സന്ന,"
50അനാബ്, എസ്തെമോ, ആനീം, ഗോശെൻ,"
51ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;"