യേശുവിന്റെ മല്ലാണി 19

അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,"

Joshua 19:41 (UKJV) And the coast of their inheritance was Zorah, and Eshtaol, and Irshemesh,

39ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ."

40ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വന്നു."

41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,"

42ശാലബ്ബീൻ, അയ്യാലോൻ, യിത്ള,"

43ഏലോൻ, തിമ്ന, എക്രോൻ,"

Malayalam Bible – Sathyavedapusthakam (1910).