ലേവ്യസ്തുതിമൂലം 14

കുഷ്ഠത്തിന്നും തിണർപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം."

Leviticus 14:56 (UKJV) And for a rising, and for a scab, and for a bright spot:

54ഇതു സകല കുഷ്ഠത്തിന്നും വടുവിന്നും"

55പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും"

56കുഷ്ഠത്തിന്നും തിണർപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം."

57എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം."

Malayalam Bible – Sathyavedapusthakam (1910).