നെഹെമ്യാഹ് 11

അനാഥോത്തിലും നോബിലും അനന്യാവിലും"

Nehemiah 11:32 (UKJV) And at Anathoth, Nob, Ananiah,

30സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുഥൽ ഹിന്നോം താഴ്വരവരെ പാർത്തു."

31ബെന്യാമീന്യർ ഗേബമുതൽ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും"

32അനാഥോത്തിലും നോബിലും അനന്യാവിലും"

33ഹാസോരിലും രാമയിലും ഗിത്ഥായീമിലും"

34ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും"

Malayalam Bible – Sathyavedapusthakam (1910).