31ബെന്യാമീന്യർ ഗേബമുതൽ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും"32അനാഥോത്തിലും നോബിലും അനന്യാവിലും"33ഹാസോരിലും രാമയിലും ഗിത്ഥായീമിലും"34ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും"35ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു."