നെഹെമ്യാഹ് 11

യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകൾ ബെന്യാമീനോടു ചേർന്നിരുന്നു."

Nehemiah 11:36 (UKJV) And of the Levites were divisions in Judah, and in Benjamin.

34ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും"

35ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു."

36യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകൾ ബെന്യാമീനോടു ചേർന്നിരുന്നു."

Malayalam Bible – Sathyavedapusthakam (1910).