നെഹെമ്യാഹ് 12

ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു:"

Nehemiah 12:1 (UKJV) Now these are the priests and the Levites that went up with Zerubbabel the son of Shealtiel, and Jeshua: Seraiah, Jeremiah, Ezra,

1ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു:"

2സെരായാവു, യിരെമ്യാവു, എസ്രാ അമർയ്യാവു,"

3മല്ലൂക്, ഹത്തൂശ്, ശെഖന്യാവു, രെഹൂം,"

Malayalam Bible – Sathyavedapusthakam (1910).