നെഹെമ്യാഹ് 7

ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു."

Nehemiah 7:28 (UKJV) The men of Bethazmaveth, forty and two.

26ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു."

27അനാഥോത്യർ നൂറ്റിരുപത്തെട്ടു."

28ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു."

29കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു."

30രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു."

Malayalam Bible – Sathyavedapusthakam (1910).