നെഹെമ്യാഹ് 7

രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു."

Nehemiah 7:30 (UKJV) The men of Ramah and Gaba, six hundred twenty and one.

28ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു."

29കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു."

30രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു."

31മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു."

32ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു."

Malayalam Bible – Sathyavedapusthakam (1910).