നെഹെമ്യാഹ് 7

കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു."

Nehemiah 7:29 (UKJV) The men of Kirjathjearim, Chephirah, and Beeroth, seven hundred forty and three.

27അനാഥോത്യർ നൂറ്റിരുപത്തെട്ടു."

28ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു."

29കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു."

30രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു."

31മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു."

Malayalam Bible – Sathyavedapusthakam (1910).