കുമാരസമൂഹം 13

യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്."

Numbers 13:6 (UKJV) Of the tribe of Judah, Caleb the son of Jephunneh.

4അവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ."

5ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്."

6യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്."

7യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ."

8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ."

Malayalam Bible – Sathyavedapusthakam (1910).