കുമാരസമൂഹം 13

യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ."

Numbers 13:7 (UKJV) Of the tribe of Issachar, Igal the son of Joseph.

5ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്."

6യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്."

7യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ."

8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ."

9ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി."

Malayalam Bible – Sathyavedapusthakam (1910).