കുമാരസമൂഹം 13

എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ."

Numbers 13:8 (UKJV) Of the tribe of Ephraim, Oshea the son of Nun.

6യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്."

7യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ."

8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ."

9ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി."

10സെബൂലൂൻ ഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ."

Malayalam Bible – Sathyavedapusthakam (1910).