13അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു."
14അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു."
15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു."
16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു."
17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല."