1 ദിനചരിത്രം 1

ഹദോരാം, ഊസാൽ, ദിക്ളാ,"

1 Chronicles 1:21 (UKJV) Hadoram also, and Uzal, and Diklah,

19ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ."

20യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,"

21ഹദോരാം, ഊസാൽ, ദിക്ളാ,"

22എബാൽ, അബീമായേൽ, ശെബാ,"

23ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ."

Malayalam Bible – Sathyavedapusthakam (1910).