പുരാതനവും പുരാതന ഇസ്രയേലിയരുടെ ഇതിഹാസം 12

പരദേശിയും കൂലിക്കാരനും അതു തിന്നരുതു."

Exodus 12:45 (UKJV) A foreigner and an hired servant shall not eat thereof.

43യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു."

44എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം."

45പരദേശിയും കൂലിക്കാരനും അതു തിന്നരുതു."

46അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു."

47യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം."

Malayalam Bible – Sathyavedapusthakam (1910).