34മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു."
35ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു."
36യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."
37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു."
38സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു."