നെഹെമ്യാഹ് 7

സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു."

Nehemiah 7:38 (UKJV) The children of Senaah, three thousand nine hundred and thirty.

36യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു."

38സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു."

39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു."

40ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു."

Malayalam Bible – Sathyavedapusthakam (1910).