നെഹെമ്യാഹ് 7

ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു."

Nehemiah 7:37 (UKJV) The children of Lod, Hadid, and Ono, seven hundred twenty and one.

35ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു."

36യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു."

37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു."

38സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു."

39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു."

Malayalam Bible – Sathyavedapusthakam (1910).