ക്രൂശിതനാഥാ നിൻ സവിധേ വരുന്നു ആശയോടിന്നിതാ ഞാൻക്രൂശിതനാഥാ നിൻ സവിധേ വരുന്നു ആശയോടിന്നിതാ ഞാൻതൊട്ടുതലോടേണമേ എന്റെ ഹൃദയത്തിൽഏറ്റതാം മുറിവുകളേആഴത്തിലേറ്റ എൻ ഹൃദയമുറിവുകൾതഴുകി ഉണക്കേണമേഹീനനാം എന്നെ നല്ലവനാക്കാൻയാഗമായ് എൻ പ്രാണനാഥൻഹീനനാം എന്നെ നല്ലവനാക്കാൻയാഗമായ് എൻ പ്രാണനാഥൻകൈകളാൽ ഞാൻ ചെയ്ത പാപങ്ങൾ നീക്കാൻകൈകളിൽ ആണിതൻ പാടേറ്റ നാഥാഈ മഹാ സ്നേഹം മന്നിൽ നുകരാൻഞാൻ യോഗ്യനോഞാൻ യോഗ്യനോക്രൂശിതനാഥാ നിൻ സവിധേ വരുന്നു ആശയോടിന്നിതാ ഞാൻക്രൂശിതനാഥാ നിൻ സവിധേ വരുന്നു ആശയോടിന്നിതാ ഞാൻമാന്യനായ് എന്നെ മാറ്റീടുവാനായ്മരണമായ് ജീവന്റെ അപ്പം താൻമാന്യനായ് എന്നെ മാറ്റീടുവാനായ്മരണമായ് ജീവന്റെ അപ്പം താൻതലയതിൽ മുള്ളിൻ മുടിയും ചൂടികാലും വിലാവും തുളഞ്ഞല്ലോ നാഥാക്രൂശിലെ സ്നേഹത്തിൻ മാഹാത്മ്യം നുകരാൻഞാൻ യോഗ്യനോഞാൻ യോഗ്യനോക്രൂശിതനാഥാ നിൻ സവിധേ വരുന്നു ആശയോടിന്നിതാ ഞാൻക്രൂശിതനാഥാ നിൻ സവിധേ വരുന്നു ആശയോടിന്നിതാ ഞാൻ