നാഥാ നിൻ സ്നേഹംഎത്രയോ ആഴമേനിൻ നാമം മാത്രംഎത്രയോ ശ്രേഷ്ഠമേനാഥാ നിൻ സ്നേഹംഎത്രയോ ആഴമേനിൻ നാമം മാത്രംഎത്രയോ ശ്രേഷ്ഠമേനിൻ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ക്ലേശം ഞാൻ മറക്കുന്നേനിന്നോടിനി ചേരുവാൻ എൻ മാനസ്സം കേഴുന്നേമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയുംമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയുംനാഥാ നിൻ സ്നേഹംഎത്രയോ ആഴമേനിൻ നാമം മാത്രംഎത്രയോ ശ്രേഷ്ഠമേഇരുളുമെൻ മനമതിൽ നാളമായ് വന്നു നീഉരുകുമെൻ ജീവിതം രുധിരത്താൽ വാങ്ങി നീനിറയുമെൻ കണ്ണുനീർ മധുരമായ് മാറ്റി നീനിറയുമെൻ കണ്ണുനീർ മധുരമായ് മാറ്റി നീമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയുംമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയുംനാഥാ നിൻ സ്നേഹംഎത്രയോ ആഴമേനിൻ നാമം മാത്രംഎത്രയോ ശ്രേഷ്ഠമേഇടറുമെൻ മനമതിൽ ആശ്വാസമായി നീഉടയുമെൻ ജീവിതം കരങ്ങളാൽ മൻഞ്ഞുനീകരുണയുടെ കരുതലായ് വലയമായ് ചുറ്റിലുംകരുണയുടെ കരുതലായ് വലയമായ് ചുറ്റിലുമമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിക്കുംമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയുംനാഥാ നിൻ സ്നേഹംഎത്രയോ ആഴമേനിൻ നാമം മാത്രംഎത്രയോ ശ്രേഷ്ഠമേനാഥാ നിൻ സ്നേഹംഎത്രയോ ആഴമേനിൻ നാമം മാത്രംഎത്രയോ ശ്രീഷ്ട്ഠമേനിൻ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ക്ലേശം ഞാൻ മറക്കുന്നേനിന്നോടിനി ചേരുവാൻ എൻ മാനസ്സം കേഴുന്നേമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയുംമരുവിൽ തവ സ്നേഹം തണലായ്അണയാം തിരു മാർവിൽ ഇനിയും