Njan Yahovaye

Njan Yahovaye
SongMalayalamPrayer & Reflection20264:17

Njan Yahovaye

Finny Jacob Abraham feat. Alen Yohannan Babu

I will praise the Lord at all times

℗ 2022 Finny Jacob Abraham

Lyrics

ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീപുംതൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്എന്റഴിഞ്ഞം യാഹിൽ പ്രശംസിച്ചിടുന്നുഎന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നുമാനസം തകർന്നവർക്കു രക്ഷ നൽകും ദൈവംദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നുംഎന്റഴിഞ്ഞം യാഹിൽ പ്രശംസിച്ചിടുന്നുഎന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നുലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ലഎന് ദൈവം എന്റെ ആശ്രയം അതെത്രയുത്തമംഎന്റഴിഞ്ഞം യാഹിൽ പ്രശംസിച്ചിടുന്നുഎന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു

More from Finny Jacob Abraham

More Malayalam Christian Songs