Paapamam Chettil
SongMalayalamPrayer & Reflection20266:14
Paapamam Chettil
In the filth of sin
℗ 2022 Finny Jacob Abraham
Lyrics
പാപമാം ചേറ്റിൽ നിന്നുംകുഞ്ഞാടാം എന്നെ നേടുവാൻശാപമരണമായ് ക്രൂശതിലേറിയോനേപിരിഞ്ഞു നിന്നെ വിട്ടു പോയ പാതകളിൽകണ്ടില്ല ഞാൻ ഒരു നേരം പോലുംആർദ്രമാം ആ സ്നേഹത്തേപാപിയാം എന്നെ നാഥാതിരുസ്നേഹത്താൽ ഒന്നു പൊതിയേണമേക്ഷമിക്കേണമേ എന്ന വാക്കു പറയുവാൻഅനുവധിക്കൂ എൻറെ പ്രാണനാഥാഉടക്കേണമേ എന്നെ പണിയേണമേഅങ്ങേയിൻ ഹിതം പോലെ