Thejasserum Naadathil
SongMalayalamPrayer & Reflection20266:44
Thejasserum Naadathil
In the Glory Land
℗ 2022 Finny Jacob Abraham
Lyrics
തേജസ്സേറും നാടതിൽ ഞാൻ പ്രീയനോടു ചേർന്നു വാഴുംനാളിനായ് ഞാൻ കാത്തിടുന്നേനാഥനേ നീ വൈകിടല്ലേചിന്തയേക്കാൾ അധികമായ്നാഥൻ മെനയുന്ന ഭവനത്തെആ നാളിൽ ഞാൻ പാർത്തീടുമേഭൂവിലെൻ വാസം തീർന്നീടുമേ(തേജസ്സേറും നാടതിൽ ഞാൻ)നിത്യമാകും ഭവനമൊന്നുതീർത്തിടാമെന്നരുളിയോനേഓർത്തു നിത്യം പാർത്തിടുന്നേനാഥനേ നീ വൈകിടല്ലേ